കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: (www.kvartha.com 21.10.2019) കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശി ചാത്തിയറ കാരമത്ത് വീട്ടില്‍ സതീഷ്‌കുമാര്‍ ഭാസ്‌കരന്‍ പിള്ള(39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആന്തലൂസിലെ താമസസ്ഥലത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട സ്വന്തം വാഹനത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണം എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെകെഎംഎ മാഗ്‌നറ്റ് ടീം ആരംഭിച്ചു. ഭാര്യ: രഞ്ജിനി. മക്കള്‍: അച്ചു, സച്ചു. പിതാവ്: ഭാസ്‌കരന്‍ പിള്ള. മാതാവ്: ഭവാനി അമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Obituary, Death, Youth, Malayali died in Kuwait

Powered by Info News For You

Comments
Post a Comment