സാക്ഷരതാ മിഷന്‍ തുല്യതാ കലോത്സവം: സ്റ്റേജിതര പരിപാടികള്‍ തുടങ്ങി


കാസര്‍കോട് (www.evisionnews.co): കേരള സാക്ഷരതാ മിഷനിന്റെ കീഴില്‍ പത്താം ക്ലാസ്, ഹയര്‍ സെക്കണ്ടറി പഠനം നടത്തുന്ന പഠിതാക്കളുടെ കാസര്‍കോട് ബ്ലോക്ക്തല കലോത്സവത്തിന്റെ സ്റ്റേജിതര പരിപാടി ബ്ലോക്ക് പഞ്ചായത് ഹാളില്‍ തുടങ്ങി. കോര്‍ഡിനേറ്റര്‍ പുഷ്പകുമാരി സി.കെ ജില്ലാ പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം രാജന്‍ കെ. പൊയിനാച്ചി, ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം റഊഫ് ബായിക്കര, രാഘവന്‍ നേതൃത്വം നല്‍കി. പ്രേരക്മാരായ വിലാസിനി കെ, സുചിത എ.എസ്, തങ്കമണി എ, പുഷ്പകുമാരി കെ.ബി, വിജയയമ്മ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?