അബുദാബി കൂളിക്കുന്ന് മുഹിയുദ്ദീന് ജുമാമസ്ജിദ്: ഭാരവാഹികള്‍
(www.evisionnews.co) കൂളിക്കുന്ന് മുഹിയുദ്ദീന് ജുമാമസ്ജിദ് (കെഎംജെഎം) അബുദാബി ശാഖയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മൊയ്തീന്റെ അധ്യക്ഷതയില്‍ നടന്നു. അനീസ് മാങ്ങാട് പ്രസിഡണ്ടും ഖലീല്‍ കൂളിക്കുന്ന് ജനറല്‍ സെക്രട്ടറിയും മൊയ്തീന് തൊട്ടിയില്‍ ട്രഷററും ആയുള്ള പുതിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഹനീഫ് ടി എച്ച്, മുഹമ്മദ് മൊയ്തീന് സൈതാലി (വൈസ് പ്രസി്), അമീര്‍ തൊട്ടിയില്‍, റൗഫ് ഉദുമ. (ജോ. സെക്രട്ടറി).
Powered by Info News For You
Comments
Post a Comment