ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്; ജവാന് വീരമൃത്യു
ശ്രീനഗര്‍: (www.kvartha.com 14.10.2019) അതിര്‍ത്തിയില്‍ കരാര്‍ലംഘിച്ച് പാകിസ്താന്‍ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ ജവാന്‍ വീരമൃത്യു മരിച്ചു. ജമ്മുകാശ്മീരിലെ ബാരാമുള്ളയി?ല്‍ ഉറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിവെയ്പ്പ് നടത്തിയത്.
ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ ജവാന് വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജവാന്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Pakistan, Soldiers, Pakistan, Killed, News, One soldier killed Pak shooting

Powered by Info News For You

Comments
Post a Comment