കുവൈത്തില്‍ മലയാളി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു
കുവൈത്ത്: (www.kvartha.com 11.10.2019) കുവൈത്തില്‍ മലയാളി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫ്(37) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഷട്ടില്‍ കളിച്ച് വീട്ടില്‍ മടങ്ങിയെത്തി കുളിച്ച് ഇറങ്ങിയ അനില്‍ വീടിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബസമേതം അബുഹലീഫയിലാണ് താമസം.
ഫസ്റ്റ് കുവൈത്ത് ജനറല്‍ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു അനില്‍. ഭാര്യ സീന റെയ്ച്ചല ചാക്കോ കുവൈത്തിലെ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍: എവിലിന്‍ ആന്‍ തോമസ് (എട്ട്), ആഷ്‌ലിന്‍ ഫിലോ തോമസ് (ആറ്), ഏദന്‍ ജെ തോമസ് (രണ്ട്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Death, Family, Youth, Malayali youth dies in Kuwait

Powered by Info News For You

Comments
Post a Comment