ഗാന്ധിജിക്ക് ആദരം; ത്രിവര്‍ണ്ണപതാകയോടൊപ്പം ബാപ്പുജി; വര്‍ണ്ണവിസ്മയം തീര്‍ത്ത് ബുര്‍ജ്ജ് ഖലീഫ

ദുബൈ: (www.kvartha.com 03.10.2019) മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് വര്‍ണ്ണവിസ്മയം തീര്‍ത്ത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ്ജ് ഖലീഫ. ത്രിവര്‍ണ്ണപതാകയോടൊപ്പം ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ചിത്രമണിഞ്ഞാണ് ബുര്‍ജ്ജ് ഖലീഫ വിസ്മയം തീര്‍ത്തത്. ഗാന്ധിജിയുടെ 150ആം ജന്മിനാഘോഷങ്ങളുടെ ബാഗമായാണ് ബുര്‍ജ്ജ് ഖലീഫ അണിഞ്ഞൊരുങ്ങിയത്.

ബുധനാഴ്ച രാത്രി 7.50നും 8.50നും ഇടയിലാണ് പ്രത്യേക ഷോ നടന്നത്. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമാണെന്ന് ഇന്ത്യന്‍ അംബാസിര്‍ പവന്‍ കപൂര്‍ അഭിപ്രായപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, Dubai, News, Mahatma Gandhi, Burj Khalifa, Burj Khalifa lit up with Mahatma Gandhi's image on his birthday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?