എറണാകുളത്ത് കാറിനുള്ളില് യുവാവിനെ മരിച്ചനിലയില് കണ്ടെത്തി
എറണാകുളം: (www.kvartha.com 10.10.2019) എറണാകുളത്ത് കാറിനുള്ളില് യുവാവിനെ മരിച്ചനിലയില് കണ്ടെത്തി. എറണാകുളം ആലുവ ചൊവ്വരയില് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.ഇടുക്കി മറയൂര് സ്വദേശി മുപ്പത്തിനാലുകാരനായ ശരത്താണ് മരിച്ചത്.
വഴി യാത്രക്കാര് വിവരം അറിയിച്ചതിനെ തുടര്ന്ന് നെടുമ്പാശ്ശേരി പോലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച മുതല് ശരത്തിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള് പോലീസില് പരാതി നല്കിയിരുന്നു. ആലുവ ഫെഡറല് ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച ശരത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing man body found inside car in Ernakulam,Ernakulam, News, Local-News, Dead Body, Car, Police, Complaint, Family, Kerala.
Keywords: Missing man body found inside car in Ernakulam,Ernakulam, News, Local-News, Dead Body, Car, Police, Complaint, Family, Kerala.
Powered by Info News For You

Comments
Post a Comment