ബഹിരാകാശത്തുനിന്നുള്ള യുഎഇയുടെ രാത്രി ദൃശ്യങ്ങള്‍ അതിമനോഹരം; പങ്കുവെച്ചത് യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി
ദുബൈ: (www.kvartha.com 03.10.2019) ബഹിരാകാശത്തുനിന്നുള്ള യുഎഇയുടെ അതിമനോഹരമായ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തി ഹസ്സ അല്‍ മന്‍സൂരി. യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയാണ് ഹസ്സ.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ദൗത്യം പൂര്‍ത്തിയാക്കി പൂര്‍ത്തിയാക്കി ഹസ്സ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ സമയം മൂന്ന് മണിക്ക് ഹസ്സ അല്‍ മന്‍സൂരി തിരികെയെത്തും. യുഎഇയിലെ പ്രകാശം നിറഞ്ഞ നഗരങ്ങളും ഇരുട്ടുമൂടിയ മരുഭൂമികളുമായ മനോഹര ചിത്രമാണ് ഹസ്സ ട്വീറ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Captured, Photo, Astronaut Hazzaa shares magical night view of UAE from space

هزاع المنصوري يلتقط صورة للإمارات وهي تضيء ليلاً من محطة الفضاء الدولية. pic.twitter.com/xB6hOYKYQL— MBR Space Centre (@MBRSpaceCentre) October 2, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Captured, Photo, Astronaut Hazzaa shares magical night view of UAE from space
Powered by Info News For You

Comments
Post a Comment