പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി വിധി പ്രതികളെ രക്ഷിക്കാന്‍ പിണറായി നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തല
ഉപ്പള: (https://ift.tt/2olMT28) പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി വിധി പ്രതികളെ രക്ഷിക്കാന്‍ പിണറായി നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉപ്പളയില്‍ നടന്ന യു ഡി എഫ് മഞ്ചേശ്വരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ജനഹിതം നോക്കാതെ പ്രവര്‍ത്തിച്ചതിനുള്ള തിരിച്ചടിയാണ് പാലാ ഉപതിരഞ്ഞെടുപ്പ് ഫലം. ജനങ്ങളെ അറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ പാഠംപഠിപ്പിക്കും. വര്‍ഗീയ ശക്തികളെ നേരിടാന്‍ യു ഡി എഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ മോദി തരംഗത്തിനിടയിലും കേരളം യു ഡി എഫിന് ഒപ്പംനിന്നത് അതുകൊണ്ടാണ്. സംസ്ഥാനത്ത് ആര്‍ എസ് എസിനെ തടയാന്‍ കെല്‍പ്പുള്ള ഏക പ്രസ്ഥാനം യു ഡി എഫ് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ജനഹിതം നോക്കാതെ പ്രവര്‍ത്തിച്ചതിനുള്ള തിരിച്ചടിയാണ് പാലാ ഉപതിരഞ്ഞെടുപ്പ് ഫലം. ജനങ്ങളെ അറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ പാഠംപഠിപ്പിക്കും. വര്‍ഗീയ ശക്തികളെ നേരിടാന്‍ യു ഡി എഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ മോദി തരംഗത്തിനിടയിലും കേരളം യു ഡി എഫിന് ഒപ്പംനിന്നത് അതുകൊണ്ടാണ്. സംസ്ഥാനത്ത് ആര്‍ എസ് എസിനെ തടയാന്‍ കെല്‍പ്പുള്ള ഏക പ്രസ്ഥാനം യു ഡി എഫ് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Kasaragod, Kerala, news, Uppala, Ramesh-Chennithala, Top-Headlines, Trending, Manjeshwaram, by-election, Ramesh Chennithala on periya double murder
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment