ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സ്വന്തമാക്കിയത് ഇന്ത്യക്കാരന്‍

ദുബൈ: (www.kvartha.com 02.10.2019) ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സ്വന്തമാക്കിയത് ഇന്ത്യക്കാരന്‍. ഇന്ത്യക്കാരനായ അക്കൗണ്ടന്റ് പ്രവീണ്‍ അരാന്‍ഹയാണ് ഒരു മില്യണ്‍ ഡോളര്‍ (7.11 കോടി രൂപ) സമ്മാനം നേടാന്‍ അര്‍ഹനായത്. മറ്റ് രണ്ട് കൂട്ടുകാരും പങ്കിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

1999ന് ശേഷം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 151-ാമത്തെ ഇന്ത്യക്കാരനാണ് പ്രവീണ്‍. 16 വര്‍ഷമായി ദുബൈയില്‍ താമസക്കാരനാണ് പ്രവീണ്‍. യുഎസില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുന്ന മകള്‍ക്കു വേണ്ടി സമ്മാനം ലഭിച്ച തുകയുടെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രവീണ്‍ പറഞ്ഞു.

Dubai, News, Gulf, World, Winner, Ticket, Prize, Indian accountant crowned Dubai Duty Free Millionaire

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Winner, Ticket, Prize, Indian accountant crowned Dubai Duty Free Millionaire


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?