ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി
ഉപ്പള: (https://ift.tt/2OuAgN1) ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഉപ്പള ഐല ക്ഷേത്രത്തിനടുത്താണ് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. മംഗളൂരു- കണ്ണൂര്‍ പാതയില്‍ തിരുവനന്തപുരം മാവേലി, മലബാര്‍ എക്‌സ്പ്രസുകളും, മംഗളൂരുവിലേയ്ക്കുള്ള പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളും അര മണിക്കൂറിലേറെ തടസപ്പെട്ടു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരുവില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രശ്‌നം ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Train, Crack in Railway track; Trains late
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment