അല്‍ ബഗ്ദാദിയുടെ പിന്‍ഗാമി; അബു ഇബ്‌റാഹിം അല്‍ ഹാഷിമി ദഇഷ് തലവന്‍
ബൈറൂത്: (https://ift.tt/2r07rOR) കൊല്ലപ്പെട്ട ദഇഷ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയെ നിശ്ചയിച്ചു. പകരകാരനായി അബു ഇബ്‌റാഹീം അല്‍ ഹാഷിമിയെ തെരഞ്ഞെടുത്തതായി ശബ്ദ സന്ദേശത്തില്‍ ദഇഷ് വക്താവ് അറിയിച്ചു. ദഇഷിന്റെ മാധ്യമവിഭാഗമായ അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷനാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. ബഗ്ദാദിയുടെ സഹായി അബു ഹസന്‍ അല്‍ മുഹാജിന്റെ മരണവും വക്താവ് സ്ഥിരീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: News, World, Terrorism, Leader, Death, Bomb Blast, Media, Voice Recorder, IS Leader, Abu ib Rahim al-Hashimi IS Head
Powered by Info News For You

Comments
Post a Comment