പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ നിരീക്ഷണം; ഇന്ത്യയില്‍ കടന്ന് നിരീക്ഷണം നടത്തി

ലുധിയാന; (www.kvartha.com 17.10.2019) പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണിന്റെ സാന്നിധ്യം. ഡ്രോണ്‍ അതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഒരു കിലോമീറ്ററോളം ദൂരം ഡ്രോണ്‍ സഞ്ചരിച്ചതായി പ്രദേശവാസികള്‍ അധികൃതരോട് പറഞ്ഞു.

ഒക്ടോബറില്‍ ഇത് നാലാം തവണയാണ് പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നിരീക്ഷണ പറക്കല്‍ നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Punjab, India, Pakistan, News, Border, Drone, Observation, Fourth suspected Pakistani drone spotted in Punjab


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?