വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്; നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു
അഹമ്മദാബാദ്: (www.kvartha.com 07.10.2019) നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ഗുജറാത്തിലെ ജുനഗദ് ജില്ലയിലാണ് സംഭവം. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നു വീണത്.
സംഭവത്തെ തുടര്‍ന്ന് രണ്ടു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പാലത്തിലൂടെ പോകുകയായിരുന്ന രണ്ടു കാറുകളും രണ്ടു ഇരുചക്രവാഹനങ്ങളും പാലം തകര്‍ന്നു വീണതോടെ അപകടത്തില്‍പ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ahmedabad, News, National, Bride, Accident, Injured, Vehicles, District Collector, Bridge collapses in Junagadh

Powered by Info News For You

Comments
Post a Comment