മാസങ്ങളോളം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്
കാസര്‍കോട്: (https://ift.tt/32g6AHM) മാസങ്ങളോളം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചേരങ്കൈ കടപ്പുറത്തെ ജമാലിനെതിരെ (37)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവരുന്നതായി 36 കാരിയായ യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, complaint, Police, case, Top-Headlines, Crime, Molestation case against Youth
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment