അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ദേഹത്തുവീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഷാര്‍ജ: (www.kvartha.com 18.10.2019) അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ദേഹത്തുവീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ശരീരത്തിന്റെ 33 ശതമാനവും പൊള്ളലേറ്റ നിലയില്‍ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.

അമ്മയുടെ അടുത്ത് നില്‍ക്കുകയായിരുന്ന കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ചൂടുവെള്ളം നിറച്ച പാത്രം ഒരു കൈകൊണ്ട് എടുത്തുമാറ്റുന്നതിനിടെ തന്റെ കൈ തട്ടിയാണ് പാത്രത്തിലെ വെള്ളം നിലത്തുവീണതെന്ന് അമ്മ പോലീസിന് നല്‍കിയ മൊഴി. പൊള്ളലുകളിലെ അണുബാധയും ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞതും രക്തസമ്മര്‍ദ്ദം നിയന്ത്രാണാതീതമായി കുറഞ്ഞതുമാണ് മരണകാരണം.

Sharjah, News, Gulf, World, Child, Death, Mother, Treatment, Injured, Child in UAE dies as mother spills boiling water on him

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sharjah, News, Gulf, World, Child, Death, Mother, Treatment, Injured, Child in UAE dies as mother spills boiling water on him


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?