ഉമര്‍ ഖാലിദിനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാനയിലെ സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: (www.kvartha.com 10.10.2019) ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല(ജെഎന്‍യു) വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാനയിലെ സ്ഥാനാര്‍ത്ഥി. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായാണ് കേസിലെ പ്രതിയായ നവീന്‍ ദലാല്‍ മത്സരിക്കുന്നത്. ഒക്‌ടോബര്‍ 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബഹാദൂര്‍ഗഢ് മണ്ഡലത്തില്‍ നിന്നാണ് നവീന്‍ മത്സരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് പാര്‍ലമെന്റിന് അടുത്തുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് മുന്നില്‍വെച്ച് ഉമര്‍ ഖാലിദിനുനേരെ വെടിവെപ്പുണ്ടായത്. നവീന് പുറമെ ദര്‍വേശ് എന്ന പ്രതിയും ചേര്‍ന്നാണ് വെടിവെയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ നിന്ന് ഉമര്‍ ഖാലിദ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ നവീന്‍ ആറുമാസം മുമ്പാണ് ശിവസേനയില്‍ ചേര്‍ന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Election, Accused, Candidate, Haryana, Man Who Tried To Shoot Umar Khalid Is Shiv Sena's Candidate In Haryana

Powered by Info News For You

Comments
Post a Comment