കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കാസര്‍കോട് (www.evisionnews.co) കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെര്‍ക്കള സന്തോഷ് നഗറിലെ സയ്യിദ് അഹമ്മദിനാ (42)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച ഉടനെയാണ് അപകടമുണ്ടായത്.
Powered by Info News For You

Comments
Post a Comment