അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിച്ചയാള്‍ മരിച്ചു
കാസര്‍കോട്: (https://ift.tt/2oLQcj5) അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിച്ചയാള്‍ മരിച്ചു. മേല്‍പറമ്പ് കീഴൂര്‍ വിജി നിവാസിലെ പരേതരായ കുഞ്ഞമ്പു- സുലോചന ദമ്പതികളുടെ മകന്‍ ജയചന്ദ്രന്‍ (47) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ജോലി സ്ഥലത്ത് വെച്ച് തലച്ചോറിന് ആഘാതം സംഭവിക്കുകയും പ്രവാസികളായ നാട്ടുകാരുടെ സഹായത്തോടെ ദീര്‍ഘനാള്‍ ദുബൈയിലെ റാഷിദിയ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. പിന്നീട് നാട്ടില്‍ എത്തിച്ച് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഭാര്യ: വിനീത. മക്കള്‍: വിജി, നന്ദന്‍. സഹോദരങ്ങള്‍: ബാബു, ദിവാകരന്‍, കൃഷ്ണന്‍, രജനി, പുഷ്പ. കീഴൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികള്‍ പാണന്‍ കാരണവരുടെ മകളുടെ ഭര്‍ത്താവാണ് ജയചന്ദ്രന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Man died due to illness
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment