ശാന്തവും സമാധാനപൂര്‍ണവുമായ തെരെഞ്ഞെടുപ്പിന് എല്ലാവരും സഹകരിക്കണമെന്ന് പൊതു നിരീക്ഷക സുഷമ; പ്രവാസി വോട്ടര്‍മാരായിട്ടുള്ളവര്‍ നിര്‍ബന്ധമായും പാസ്‌പോര്‍ട്ട് തെളിവായി ഹാജരാക്കണം
മഞ്ചേശ്വരം: (https://ift.tt/31yaVoi) ശാന്തവും സമാധാനപൂര്‍ണവുമായ തെരെഞ്ഞെടുപ്പിന് എല്ലാവരും സഹകരിക്കണമെന്ന് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പൊതു നിരീക്ഷക സുഷമ ഗൊഡ്‌ബൊലെ പറഞ്ഞു. പോളിംഗ് സമയത്ത് തെറ്റായ പ്രവണതകള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ 53 പോളിംഗ് ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചിട്ടുണ്ട്. അവര്‍ തരുന്ന റിപ്പോര്‍ട്ട് നേരിട്ട് ഇലക്ഷന്‍ കമ്മീഷന് നല്‍കും.
പ്രവാസി വോട്ടര്‍മാരായിട്ടുള്ളവര്‍ നിര്‍ബന്ധമായും പാസ്‌പോര്‍ട്ട് തെളിവായി ഹാജരാക്കണം. പോളിംഗ് പ്രദേശത്ത് ബന്ധപ്പെട്ട വോട്ടര്‍മാരെല്ലാതെ ആരും പ്രവേശിക്കരുത്. രാവിലെ 5.30ന് മോക്ക് പോള്‍ നടത്തണം. എല്ലാ ഏജന്റുമാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കാമെന്നും സുഷമ ഗൊഡ്‌ബൊലെ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Trending, by-election, Sushama on Manjeshwaram by election
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment