'ഓപ്പറേഷന്‍ ക്ലീന്‍': ജാതീയമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ പിഴ ചുമത്തി പോലീസ്

ദേശീയം (www.evisionnews.co): ജാതീയമോ ആക്രമണാത്മകമോ ആയ പരാമര്‍ശങ്ങളോ വികലമായ നമ്പര്‍ പ്ലേറ്റുകളോ ഉള്ള ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ 250 ഓളം വാഹനങ്ങള്‍ക്ക് വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും പിഴ ചുമത്തി പോലീസ്. തടസരഹിതമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നതിനുമായി ജില്ലാ പോലീസിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍' ന്റെ ഭാഗമായി ഗൗതം ബുദ്ധ നഗറില്‍ ഉടനീളം നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

133വാഹനങ്ങള്‍, നഗരപ്രദേശങ്ങളില്‍ 100 ഉം ഗ്രാമപ്രദേശങ്ങളില്‍ 33 ഉം ജാതിവാദ പരാമര്‍ശങ്ങളോ വാക്കുകളോ ഉള്ളതിനാല്‍ പിഴ ചുമത്തിയതായി പൊലീസ് പറഞ്ഞു. വാഹനങ്ങളില്‍ ആക്രമണാത്മക പരാമര്‍ശം നടത്തിയവര്‍ക്കെതിരെ 91 ചലാന്‍, നഗരപ്രദേശങ്ങളില്‍ 78, ഗ്രാമപ്രദേശങ്ങളില്‍ 13 ഉം പൊലീസ് പുറപ്പെടുവിച്ചു. നമ്പര്‍ പ്ലേറ്റുകള്‍ കേടായതായി കണ്ടെത്തിയ വാഹന ഉടമകള്‍ക്കെതിരെ 56 ചലാനുകള്‍ പൊലീസ് ചുമത്തി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?