കീഴൂര്‍ സ്വദേശിയായ യുവാവിനെ കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
മേല്‍പറമ്പ് (www.evisionnews.co): ലോഡ്ജ് മുറിയില്‍ കീഴൂര്‍ സ്വദേശി തൂങ്ങിമരിച്ചു. കീഴൂര്‍ കടപ്പുറം പരേതനായ കെ.ടി ബാലന്റെയും കാര്‍ത്യാനിയുടെയും മകന്‍ രാജനെ (48)യാണ് കാസര്‍കോട് ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് ഗല്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നതായിരുന്നു. മരണകാരണം വ്യക്തമല്ല. സജീവന്‍, ഷാജി, വിമല, സവിത, അരുണ സഹോദരങ്ങളാണ്.
Powered by Info News For You
Comments
Post a Comment