കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് ഡി വൈ എഫ് ഐ നേതാവടക്കം മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ: (www.kvartha.com 13.10.2019) കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് ഡിവൈഎഫ്ഐ നേതാവടക്കം മൂന്ന് പേര് അറസ്റ്റില്‍. മത്തിപറമ്പിലെ ഡിവൈഎഫ്ഐ നേതാവ് ആലോളതില്‍ ജിഷ്ണു (24), തൈപറമ്പിൽ ലിജിന്‍ (28), കുണ്ടന്‍ ചാലില്‍ രമിത്ത് (28) എന്നിവരെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചൊക്ലി പോലീസ് പിടികൂടിയത്.
പ്രത്യേക നിര്‍ദേശ പ്രകാരം ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്. റെയ്ഡില്‍ വീഡിയോ സൂക്ഷിക്കുന്നതിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ വീടുകളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: DYFI leader and other 3 arrested for keeping child pornography video, Kannur, News, Local-News, Crime, Criminal Case, DYFI, Leader, Mobile Phone, Raid, Police, Kerala.
Keywords: DYFI leader and other 3 arrested for keeping child pornography video, Kannur, News, Local-News, Crime, Criminal Case, DYFI, Leader, Mobile Phone, Raid, Police, Kerala.
Powered by Info News For You

Comments
Post a Comment