വീടിനോട് ചേര്‍ത്തുള്ള വാഴത്തോട്ടത്തില്‍ വെച്ച് ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

വയനാട്: (www.kasargodvartha.com 07.10.2019) വീടിനോട് ചേര്‍ത്തുള്ള വാഴത്തോട്ടത്തില്‍ വെച്ച് ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് പുത്തന്‍പുരയ്ക്കല്‍ ഷൈലജ (55) മകന്‍ അജിത് (35) എന്നിവരാണ് മരിച്ചത്.

വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലാണ് ഇരുവര്‍ക്കും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പുല്‍പ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  


Keywords: Kerala, kasaragod, news, Death, Electricity, Shock, Mother, Son, Government hospital, 2 Electrocuted to Death in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?