അസുഖത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ട് മടങ്ങിയതിനു പിന്നാലെ ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: (https://ift.tt/2VcpdJS) അസുഖത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ട് മടങ്ങിയതിനു പിന്നാലെ ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പിലാങ്കട്ട കോളാരിയിലെ ഓട്ടോഡ്രൈവര്‍ മോഹനന്റെ ഭാര്യ സുശീല (39)യെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് മടങ്ങിയതായിരുന്നു. ഇതിനു ശേഷം മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈലറായി ജോലി ചെയ്തുവരികയായിരുന്നു സുശീല. മക്കള്‍: ഹര്‍ഷ, അഭിനന്ദ്. സഹോദരങ്ങള്‍: മോഹനന്‍, ചന്ദ്രന്‍, ശൈലജ, സുകുമാരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Badiyadukka, House wife found dead hanged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment