ബഹ്‌റൈനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ബഹ്‌റൈന്‍: (www.kvartha.com 09.10.2019) മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പൊതുവാച്ചേരി കണ്ണോത്ത്ചിറയില്‍ പട്ടോല സിദ്ദീഖ് (58) ആണ് മരിച്ചത്.


ഭാര്യ: കളത്തില്‍ പത്തുക്കാലന്‍ റഷീദ. മക്കള്‍: ജുമാന, ജാസിറ, മുഹമ്മദ്. മരുമകന്‍: ഷബീര്‍ (അബുദാബി). സഹോദരങ്ങള്‍: റംല, പരേതരായ മുഹമ്മദലി, ഗഫൂര്‍.

മൃതദേഹം നാട്ടില്‍ കൊണ്ടുപോയി പൊതുവാച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Gulf, Malayalees, Kannur, Death, News, Keralite dies after cardiac arrest 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?