സംസ്ഥാന ഭരണഭാഷാ പുരസ്‌കാരം കണ്ണൂരിന്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും ഔദ്യോഗിക ഫയലുകള്‍ മലയാളത്തിലാക്കുന്നതില്‍ നിരന്തരമായ ഇടപെടലുകള്‍; മികച്ച നേട്ടം കൈവരിച്ചതായി പുരസ്‌കാര സമിതി
കണ്ണൂര്‍: (www.kasargodvartha.com 30.10.2019) ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാ പുരസ്‌കാരം കണ്ണൂര്‍ ജില്ലയ്ക്ക്.
നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പുരസ്‌കാരം സമ്മാനിക്കും. ഭരണഭാഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് കണ്ണൂര്‍ ജില്ല പുരസ്‌കാരത്തിന് അര്‍ഹമായത്.
നിരന്തരമായ ഇടപെടലുകളിലൂടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെയും ഔദ്യോഗിക ഫയലുകള്‍ മലയാളത്തിലാക്കുന്നതില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ബിശ്വാസ് മേത്ത അധ്യക്ഷനായ സമിതി വിലയിരുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Malayalam, Award, Kannur, Government, Minister, Kannur receives State Governance Language Award

Powered by Info News For You

Comments
Post a Comment