അഗര്‍വാളിന് പിന്നാലെ കോഹ്ലിക്കും സെഞ്ചുറി, രഹാനെയ്ക്ക് അര്‍ധശതകം; ഇന്ത്യന്‍ മികച്ച സ്‌കോറിലേക്ക്
പൂനെ: (www.kvartha.com 11.10.2019) നായകന്‍ കോഹ്ലിക്ക് സെഞ്ചുറി. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. 16 ഫോറുകള്‍ സഹിതമാണ് കോഹ്ലി (101) സെഞ്ചുറി തികച്ചത്. ഒന്നാം ദിനം ഓപ്പണര്‍ മയാങ്ക് അഗര്‍വാളും സെഞ്ചുറി നേടിയിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 345ന് മൂന്ന് എന്ന നിലയിലാണ്. 273ന് മൂന്ന് എന്ന നിലയില്‍ ഒന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ച രണ്ടാം ദിനം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. അര്‍ധശതകം നേടി അജിന്‍ക്യാ രഹാനെയാണ് ക്യാപ്റ്റനോടൊപ്പം ക്രീസിലുള്ളത്.
ഒന്നാം ദിനം ഓപ്പണര്‍മാരായ രോഹിത് ശര്‍മ (14), മയാങ്ക് അഗര്‍വാള്‍(108), ചേതേശ്വര്‍ പൂജാര(58) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. മയാങ്കിന്റെ സെഞ്ചുറിയുടെയും പൂജാരയുടെ അര്‍ധശതകത്തിന്റെയും ബലത്തില്‍ ഇന്ത്യ ഒന്നാം ദിനം തന്നെ മികച്ച നിലയിലാണ് കളിയവസാനിപ്പിച്ചത്. രണ്ടാം ദിനവും കോഹ്ലിയും രഹാനെയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
Keywords: India, National, Sports, World, Cricket Test, Virat Kohli, Kohli hits 101 as India run rampant

Powered by Info News For You
Comments
Post a Comment