ബിക്കിനിയില്‍ അതീവ സുന്ദരിയായി കടല്‍ത്തീരത്ത് കളിച്ചുല്ലസിക്കുന്ന റിമ കല്ലിങ്കലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍; പങ്കുവെച്ചിരിക്കുന്നത് ഭര്‍ത്താവ്

കൊച്ചി: (www.kvartha.com 08.10.2019) ബിക്കിനിയില്‍ അതീവ സുന്ദരിയായി കടല്‍ത്തീരത്ത് കളിച്ചുല്ലസിക്കുന്ന നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ റിമ കടുംനീല നിറമുള്ള ബിക്കിനിയണിഞ്ഞാണ് കടല്‍ത്തീരത്ത് ഉല്ലസിക്കുന്നത്.

Bikini pics of Rima Kallingal set internet on fire, Kochi, News, Social Network, Actress, Cinema, Entertainment, Kerala

റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവാണ് ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. റിമ അവസാനമായി അഭിനയിച്ച ചിത്രം വൈറസ് ആണ് . തല്ലുമാല എന്ന മുഹ്‌സിന്‍ പരാരി ചിത്രമാണ് റിമയും ആഷിഖും ചേര്‍ന്ന് അടുത്തതായി നിര്‍മിക്കാന്‍ പോകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bikini pics of Rima Kallingal set internet on fire, Kochi, News, Social Network, Actress, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?