ഇന്ത്യന്‍ നിരത്തുകളെ പുളകംകൊളിക്കാന്‍ കൈനറ്റിക്കിന്റെ 800 സിസി കരുത്തന്‍; വാഹനപ്രേമികളെ ആവേശത്തിലാക്കി എംവി അഗസ്റ്റ ഡ്രാഗ്സ്റ്റര്‍ സീരീസ് പുറത്തിറങ്ങി
(www.kvartha.com 10.10.2019) നിരത്തുകളെ പുളകംകൊളിക്കാന്‍ കൈനറ്റിക്കിന്റെ 800 സിസി കരുത്തന്‍ ഇന്ത്യയിലിറങ്ങി. വാഹനപ്രേമികളെ ആവേശത്തിലാക്കിയാണ് കൈനെറ്റിക്കിന്റെ പ്രീമിയം ഇരുചക്ര വാഹന ബ്രാന്‍ഡായ മോട്ടോ റോയല്‍ എംവി അഗസ്റ്റ ഡ്രാഗ്സ്റ്റര്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഡ്രാഗ്സ്റ്റര്‍ സീരീസിലെ മൂന്ന് ബൈക്കുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഡ്രാഗ്സ്റ്റര്‍ 800 സിസി, ഡ്രാഗ്സ്റ്റര്‍ 800 സിസി അമേരിക്ക, ഡ്രാഗ്സ്റ്റര്‍ 800 സിസി പൈറെല്ലി എന്നിവയാണ് മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഡ്രാഗ്സ്റ്റര്‍ 800 ആര്‍ആറിന് 18.73 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വിലകള്‍ ആരംഭിക്കുന്നു. എന്നാല്‍ ഡ്രാഗ്സ്റ്റര്‍ 800 ഞഞ പൈറേലിക്ക് 21.5 ലക്ഷം രൂപയാണ് വില. മൂന്ന് വാഹനത്തിലും സമാനമായ എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് സിലിണ്ടര്‍ 800 സിസി എഞ്ചിന്‍ 13,100 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി കരുത്തും 10,100 ആര്‍പിഎമ്മില്‍ പരമാവധി 87 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. താനെ, മുംബൈ, വാഷി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊച്ചി എന്നീ നഗരങ്ങളിലാണ് നിലവില്‍ കമ്പനിയുടെ ഷോറൂമുകളുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Technology, Business, bike, News, Kinetic, Vehicle, Market, MV Agusta Dragster Series Launched In India

Powered by Info News For You

Comments
Post a Comment