ബൈക്കുമായി കൂട്ടിയിടിച്ച് കാര്‍ മറിഞ്ഞു; 4 പേര്‍ക്ക് പരിക്ക്, ബൈക്ക് യാത്രക്കാരന് ഗുരുതരം

ഉളിയത്തടുക്ക: (https://ift.tt/2PiH94L) ബൈക്കുമായി കൂട്ടിയിടിച്ച് കാര്‍ മറിഞ്ഞു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഉളിയത്തടുക്ക പള്ളം ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. പി കെ മുഹമ്മദ് ഷരീഫിന്റെ ഉടമസ്ഥതയിലുള്ള നാനോ കാറും അബ്ദുല്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള യൂണികോണ്‍ ബൈക്കുമാണ് അപകടത്തില്‍പെട്ടത്.

ഹാരിസും ജിത്തുവുമാണ് ബൈക്കിലുണ്ടായിരുന്നത്. ഹാരിസിന്റെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Accident, Uliyathaduka, 4 injured in car-bike accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?