രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി സ്ത്രീയും പുരുഷനും അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 12.10.2019) രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി സ്ത്രീയും പുരുഷനും അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായത്. വ?ന്‍ സ്വ?ര്‍?ണ വേ?ട്ട. ശിവകുമാര്‍ (42), സഗായ് മേരി (35) എന്നിവരെയാണ് സ്വര്‍ണ്ണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ശിവകുമാറില്‍ നിന്ന് 525 ഗ്രാം സ്വര്‍ണ്ണവും മേരിയില്‍നിന്ന് 448 ഗ്രാം സ്വര്‍ണ്ണവുമാണ് പിടിച്ചെടുത്തത്. രഹസ്യഭാഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Tamilnadu, chennai, Gold, Smuggling, News, Seized, Arrest, 37 kg gold seized in Chennai Airport

Powered by Info News For You

Comments
Post a Comment