തുല്യത സര്‍ട്ടിഫിക്കറ്റ് നിയമം; 3000 ഡോക്ടര്‍മാര്‍ രാജിവെക്കേണ്ടിവരും, ആശുപത്രികള്‍ പ്രതിസന്ധിയിലാകുമെന്നും എം പി

കുവൈത്ത് സിറ്റി: (www.kvartha.com 28.10.2019) കുവൈത്തില്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നിയമം നിലവില്‍ വരുന്നതോടെ 3000 ഡോക്ടര്‍മാര്‍ രാജിവെക്കേണ്ടിവരുമെന്നു താമിര്‍ അല്‍ സുവൈത് എം പി. തുല്യത സര്‍ട്ടിഫിക്കറ്റ് നിയമത്തിന് താന്‍ എതിരാണെന്ന് എം പി പറഞ്ഞു.

ഇത്തരം നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ മെഡിക്കല്‍ രംഗം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 3000 ഡോക്ടര്‍മാര്‍ ഒഴിവാകുന്നതോടെ ആശുപത്രികള്‍ പ്രതിസന്ധിയിലാവുമെന്നും ഈ പ്രശ്‌ന പരിഹാരത്തിനായി വിസിറ്റിങ് ഡോക്ടര്‍മാരെ രാജ്യത്തിലെത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kuwait, News, Gulf, World, Doctor, Resigned, hospital, Law, 3000 doctors may resigned in Kuwait

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait, News, Gulf, World, Doctor, Resigned, hospital, Law, 3000 doctors may resigned in Kuwait


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?