ബാലന്‍ഡിഓര്‍; 30 അംഗ ലിസ്റ്റ് പ്രഖ്യാപിച്ചു
പാരീസ്: (www.kvartha.com 22.10.2019) ബാലന്‍ഡിഓര്‍ പുരസ്‌കാരത്തിനുള്ള 30 നോമിനേഷന്‍ ലിസ്റ്റ് പുറത്തുവിട്ടു. ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിനും ചേര്‍ന്നാണ് ബാലന്‍ഡിഓര്‍ പുരസ്‌കാരം നല്‍കുന്നത്.
അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചവില്‍ ഇത്തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ മെസ്സി, യുവേഫ പുരസ്‌കാരം നേടിയ വാന്‍ ഡൈക്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഡിസംബറില്‍ വിജയികളെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ ലൂക മോഡ്രിച് ആയിരുന്നു ബാലന്‍ഡിഓര്‍ നേടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, France, Paris, Football Player, Messi, Ronaldo, The 30-Man Ballon d'Or Shortlist Released

Powered by Info News For You

Comments
Post a Comment