3-ാം തീയതി മുതല്‍ നിങ്ങളെ തേടി ബാങ്ക് എത്തുന്നു; നേരത്തെ ബാങ്കിലെത്തിയാലും വായ്പ നല്‍കാത്തവര്‍ ഇനി വാരിക്കോരി നല്‍കും: രാജ്യം മുഴുവന്‍ 4 ദിവസം വായ്പാ മേള; ഉടന്‍ സമീപിക്കൂ

മുംബൈ: (www.kvartha.com 03.10.2019) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ മേളകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നു. രാജ്യത്തെ 250 ജില്ലകളിലാണ് മൂന്നാം തീയതി മുതല്‍ അടുത്ത നാല് ദിവസത്തേക്ക് മേള നടക്കുന്നത്. വ്യക്തിഗതം, കൃഷി, വാഹനം, ഭവനം, ചെറുകിട സംരംഭം (എം എസ് എം ഇ), വിദ്യാഭ്യാസം എന്നീ വായ്പകള്‍ തത്സമയം നല്‍കുന്നു.

 Indian public sector banks begins loan Mela from Oct. 03, 2019 to next four, Mumbai, News, Bank, Business, Banking, National

ഉത്സവ സീസണായതിനാല്‍ ജനങ്ങളിലേക്ക് പരമാവധി വായ്പകളെത്തിച്ച് വിപണിക്ക് ഉത്തേജനം പകരാനാണ് വായ്പ നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളാണ് വായ്പാ മേളകള്‍ സംഘടിപ്പിക്കുന്നത്. ഓരോ ബാങ്കും ലീഡ് ബാങ്ക് പദവിയുളള ജില്ലകളിലാണ് മേള നടത്തുക. വായ്പ മേളയുടെ രണ്ടാം ഘട്ടം ഈ മാസം 21 ന് ആരംഭിക്കും. 150 ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.


Keywords: Indian public sector banks begins loan Mela from Oct. 03, 2019 to next four, Mumbai, News, Bank, Business, Banking, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?