വീണ്ടും ബിഗ് ടിക്കറ്റ് ഇന്ത്യക്കാരന് സ്വന്തം; 24കാരന്റെ കൈയ്യിലെത്തുന്നത് ഒന്നാം സമ്മാനമായ 23 കോടിരൂപ

അബുദാബി: (www.kvartha.com 05.10.2019) വീണ്ടും ബിഗ് ടിക്കറ്റ് ഇന്ത്യക്കാരന് സ്വന്തം. 24കാരന്റെ കൈയ്യിലെത്തുന്നത് ഒന്നാംസമ്മാനമായ 23കോടിരൂപ. കര്‍ണാട സ്വദേശിയായ മുംബൈയില്‍ ജോലിചെയ്യുന്ന കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഫയസിനെയാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്.

മുഹമ്മദ് ഫയസിനൊപ്പം താമസിച്ചിരുന്ന രണ്ടുപേരുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. നാലാം തവണയാണ് താന്‍ ടിക്കറ്റ് എടുക്കുന്നതെന്നും സമ്മാനത്തുക വീട്ടുകാരുമായി ചേര്‍ന്നാലോചിച്ച് വിനിയോഗിക്കുമെന്ന് ഫയസ് പറഞ്ഞു.

Abu Dhabi, News, Gulf, World, Winner, Ticket, Prize, Big Ticket winner, Mohammad Fayaz

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Winner, Ticket, Prize, Big Ticket winner, Mohammad Fayaz 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?