ഇറാഖില്‍ കെട്ടടങ്ങാതെ പ്രക്ഷോഭം; സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: (www.kvartha.com 26.10.2019) ഇറാഖില്‍ ആഴ്ച്ചകളായി തുടരുന്ന പ്രക്ഷോഭം കെട്ടടങ്ങുന്നില്ല. വെള്ളിയാഴ്ച്ച പ്രക്ഷോഭകാരികള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. രാജ്യതലസ്ഥാനമായ ബാഗ്ദാദില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് സൈന്യം നിറയൊഴിച്ചത്.
അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചത്. മൂന്നാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജ്ജിച്ചത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടാന്‍ സൈന്യം വെടിവെയ്പ്പ് നടത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചിരുന്നു.
ഒക്ടോബര്‍ ആദ്യവാരമാണ് ഇറാഖില്‍ പ്രക്ഷോഭം ആരംഭിച്ചത്. അന്ന് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 149 പേരാണ് കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; World, Iraq, Baghdad, News, Army, Soldiers, Firing, Iraq protests: 21 dead as police fire live rounds and tear gas in fresh wave of unrest

Powered by Info News For You

Comments
Post a Comment