കര്‍ണാടക ബന്ദറില്‍ ടയര്‍ കട കത്തിനശിച്ചു; 15 ലക്ഷത്തിന്റെ നഷ്ടം
മംഗളൂരു: (https://ift.tt/31ndDgf) കര്‍ണാടക ബന്ദറില്‍ ടയര്‍ കട കത്തിനശിച്ചു. 15 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ബന്ദര്‍ ബീബീ അലബി റോഡിലെ നവജീവന്‍ ടയേഴ്സ് കടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, National, Top-Headlines, fire, news,Fire mishap at tyre shop in Bunder - Rs 15 lac loss estimated
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment