മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 12.18 ശതമാനം പോളിംഗ്


മഞ്ചേശ്വരം: (www.kasargodvartha.com 21.10.2019) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരെഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 9.26 വരെ 12.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ എട്ട് മണി കഴിഞ്ഞതോടെ വലിയ ക്യൂ രൂപപ്പെട്ടു വരുന്നുണ്ട്.


പോള്‍ ചെയ്തതില്‍ 12.8 ശതമാനം സ്ത്രീകളും 11.89 ശതമാനം പുരുഷന്മാരുമാണ്. 198 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണമുണ്ട്. കനത്ത പോലീസ് കാവലിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

Keywords: Kerala, kasaragod, Manjeshwaram, news, Voters list, Poll, Top-Headlines, by-election, Manjeshwaram by election, 12.18% polling till 9.26 AM 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?