കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം; ഇന്ത്യന്‍ പട്ടാളത്തിന്റെ ആക്രമണത്തില്‍ 10 വയസുള്ള കുട്ടി മരിച്ചതായി ആരോപണം
ശ്രീനഗര്‍: (www.kvartha.com 11.10.2019) കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 10 വയസുള്ള കുട്ടി മരിച്ചതായി പാകിസ്താന്‍ ആരോപിച്ചു. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഡ്രോണുകള്‍ പറന്നതായും പാക് സൈന്യം പറഞ്ഞു.
അതേസമയം നീലം താഴ് വരയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിവെയ്പ് നടത്തി. ഇന്ത്യന്‍ സൈനിക പോസ്റ്റ് പാക് വെടിവെയ്പ്പില്‍ തകര്‍ന്നു. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, Clash, India, Pakistan, Army, Soldiers, India-Pak clash in kashmir border

Powered by Info News For You

Comments
Post a Comment