പുത്തന്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി

കാസര്‍കോട്: (https://ift.tt/2HZBWu0) പുത്തന്‍ കാര്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേളിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും ആദൂരിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച പുത്തന്‍ ഹ്യുണ്ടായ് കാറാണ് അപകടത്തില്‍പെട്ടത്.

ദേളിയിലെ എം ടി ഫവാസിന്റെ വീട്ടുമതിലിലേക്കാണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും മതിലും പൂര്‍ണമായും തകര്‍ന്നു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Car-Accident, Deli, Car accident in Deli
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?