മുനമ്പം തൂക്കുപാലം അപകടാവസ്ഥയില്‍: അധികാരികളുടെ ഇടപെടല്‍ വേണമെന്ന് യൂത്ത് ലീഗ്

ചട്ടഞ്ചാല്‍ (www.evisionnews.co): തെക്കില്‍ പറമ്പ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ദിനംപ്രതി ആശ്രയിക്കുന്ന ചട്ടഞ്ചാല്‍ മുനമ്പം തൂക്കുപാലം കൈവരികള്‍ തകര്‍ന്നു അപകടാവസ്ഥയില്‍. പാലം അടിയന്തിരമായി പുനരുദ്ധീകരിക്കണമെന്ന് യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ആവശ്യപ്പെട്ടു. അധികാരികള്‍ ഇനിയും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് മുന്നറിപ്പ് നല്‍കി. ഹസന്‍ ബസരി ടി.ഡി, അബൂബക്കര്‍ കണ്ടതില്‍, അന്‍സാരി മാളിക, അബൂ മാഹിനാബാദ്, തമീം ടി.എ, അന്‍സാരി മീത്തല്‍, സാദിഖ് ആലമ്പാടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?