പരിക്ക് മാറി പുലിക്കുട്ടിയെത്തി; ഡോര്‍ട്ട്മുണ്ടിനെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി കളിച്ചേക്കും
ബാഴ്‌സലോണ: (www.kvartha.com 17.09.2019) പരിക്ക് മാറി ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമില്‍ മടങ്ങിയെത്തി. കഴിഞ്ഞ ദിവസം മെസ്സി ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഈ ആഴ്ച്ച ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനുള്ള ബാഴ്‌സ സ്‌ക്വാഡില്‍ മെസ്സി ഇടംപിടിച്ചു.
എന്നാല്‍ ഡെംബലെ, ഉംറ്റിറ്റി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. പേരുകേട്ടവര്‍ പരിക്കിന്റെ പിടിയിലായതോടെ ടീമിലിടംകിട്ടിയ പതിനാറുകാരന്‍ പയ്യന്‍ അന്‍സു ഫാറ്റി നിറഞ്ഞുകളിക്കുന്നത് ബാഴ്‌സയ്ക്ക് ആശ്വാസം പകരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Barcelona, Spain, Lionell Messi, Lionel Messi in Barcelona's Squad for Champions League

Powered by Info News For You

Comments
Post a Comment