മുഹമ്മദ് മുര്‍സിക്ക് പിന്നാലെ മകനും മരിച്ചു

കെയ്‌റോ: (www.kvartha.com 06.09.2019) ഈയിടെ അന്തരിച്ച മുഹമ്മദ് മുര്‍സിക്ക് പിന്നാലെ മകന്‍ അബ്ദുള്ള മുര്‍സി(25)യും മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു മുര്‍സിയുടെ ഇളയമകനായ അബ്ദുല്ല മുര്‍സിയുടെ അന്ത്യം.

വാഹനമോടിക്കുന്നതിനിടെയാണ് അബ്ദുല്ല മുര്‍സിക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ കെയ്‌റോയിലെ ഒയാസിസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് മുര്‍സി മരണപ്പെട്ട് മൂന്ന് മാസം തികയുന്നതിന് മുമ്പാണ് അബ്ദുല്ല മുര്‍സിയും വിടപറയുന്നത്. നിരവധി തവണ ഈജിപ്ഷ്യന്‍ ഭരണകൂടം അബ്ദുല്ലയെ ജയിലിലടച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; World, News, Egypt, Cairo, Death, Muhammed Mursi, Abdulla Mursi, Morsi's son Abdullah dies of heart attack in Cairo hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?