ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; വെട്ടിലായി മായാവതി
ജയ്പൂര്‍: (www.kvartha.com 17.09.2019) രാജസ്ഥാനില്‍ ആറ് ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച്ചയാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടത് അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടിയാകും.
വജീവ് അലി, രാജേന്ദ്ര ഗുഡ്, ദീപചന്ദ് കേഹ്‌രിയ, ജോഗേന്ദ്ര സിംഗ് അവാന, ലഷന്‍ സിംഗ് മീനാ, സന്ദീപ് യാദവ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനും സര്‍ക്കാരിന്റെ സ്ഥിരതയ്ക്കും വേണ്ടിയാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്ന് എംഎല്‍എമാര്‍ പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Rajasthan, Jaipur, News, Politics, Congress, BSP, MLA, All six BSP MLAs in Rajasthan join Congress

Powered by Info News For You

Comments
Post a Comment