ജമ്മുകാഷ്മീരില്‍ ഭീകരാക്രമണം; രണ്ടുവയസുകാരി ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: (www.kvartha.com 08.09.2019) ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുവയസുകാരി ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഭീകരരുടെ ആക്രമണമുണ്ടായത്. പഴവില്പന നടത്തുന്ന ഹമീദുല്ല റാത്തറിന്റെ വീടിന് നേരെ നടന്ന വെടിവെയ്പ്പിലാണ് രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, News, Terror Attack, Terrorists, 2-Year-Old Among 4 Injured In Firing By Terrorists In J&K

Powered by Info News For You

Comments
Post a Comment