ഖത്തര്‍ കെ.എം.സി.സി മധൂര്‍ പഞ്ചായത്ത്: ഗഫൂര്‍ പാറക്കട്ട പ്രസി, ഹാരിസ് ചൂരി ജന. സെക്ര
ദോഹ (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചെര്‍ക്കള അദ്ധ്യകഷത വഹിച്ചു. ആദം കുഞ്ഞി തളങ്കര, അലി ചേരൂര്‍, യൂസഫ് മാര്‍പ്പനടുക്ക, റിയാസ് എസ്.പി നഗര്‍, ഹാരിസ് കൊല്ലിയ, ഫാറൂഖ് ചൂരി, കരീം പുളിക്കൂര്‍, ഷരീഫ് മീപ്പുഗിരി, ഹമീദ് അറന്തോട്, ഹാരിസ് ചൂരി സംസാരിച്ചു. മൊയ്തീന്‍ ആദൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരാവാഹികള്‍: ഗഫൂര്‍ പാറക്കട്ട (പ്രസി), ഷംസുദ്ധീന്‍ ചൂരി, കരീം പുളിക്കൂര്‍, അക്ബര്‍ ചൂരി, ഹനീഫ് പട്ട്‌ള (വൈസ് പ്രസി), ഹാരിസ് ചൂരി (ജന. സെക്ര), ജുനൈദ് കൊല്ല്യ, ഷരീഫ് മീപ്പുഗുരി, മൊയ്തീന്‍ ഷിറിബാഗില്‍, അബ്ദുല്‍ റഹിമാന്‍ ഉളിയത്തടുക്ക (ജോ സെക്ര), അഷ്റഫ് കൊല്ല്യ (ട്രഷ).
Powered by Info News For You
Comments
Post a Comment