പ്രണയവിവാഹം; മകളെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു
ന്യൂഡല്‍ഹി: (www.kvartha.com 09.09.2019) പ്രണയിച്ച് വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ റിതു എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുമുള്‍പ്പടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
രണ്ട് മാസം മുമ്പാണ് വീട്ടുക്കാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ റിതു കാമുകനെ വിവാഹം കഴിച്ചത്. ഇതോടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട പെണ്‍കുട്ടി സഹോദരിയുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. അസുഖ ബാധിതയാണെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച്ച സഹോദരിയെ റിതു വിളിച്ചിരുന്നു. തുടര്‍ന്ന് സഹോദരി റിതുവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ റിതുവിനെ വീട്ടുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലേക്ക് പോയ ഭാര്യ തിരിച്ചുവരാതിരുന്നതോടെ ഭര്‍ത്താവ് അര്‍ജുനാണ് പോലീസില്‍ വിവരമറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Love, Marriage, Murder, Parents, Haryana Woman Beheaded by Parents in Suspected Dishonour Killing Case

Powered by Info News For You

Comments
Post a Comment