ഓണാഘോഷത്തിനിടെ കടലില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: (https://ift.tt/34Bl1rk) ഓണാഘോഷത്തിനിടെ കടലില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച കോഴിക്കോട് ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ആദില്‍ ഒഴുക്കില്‍പെട്ടത്. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബറിനടുത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, Kerala, news, Sea, Body, Death, Onam-celebration, Drown, Student drowned in sea; dead body found < !- START disable copy paste -->
വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബറിനടുത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.
Keywords: Kozhikode, Kerala, news, Sea, Body, Death, Onam-celebration, Drown, Student drowned in sea; dead body found < !- START disable copy paste -->
Powered by Info News For You

Comments
Post a Comment