വാഹന വിപണിയിലെ തകര്‍ച്ച; ഹൈബ്രിഡ് വിഭാഗത്തിന് ജിഎസ്ടി കുറച്ചേക്കും, ഓട്ടോ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും സൂചന

ന്യൂഡല്‍ഹി: (www.kvartha.com 04.09.2019) ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ വരാനിരിക്കുന്ന യോഗത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ഓട്ടോ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സൂചന. ഹൈബ്രിഡ് വാഹന വിഭാഗത്തിന് ജിഎസ്ടി കുറയ്ക്കാനും തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെസ് ഒഴിവാക്കിക്കൊണ്ട് അത്തരം വാഹനങ്ങള്‍ക്കുള്ള നിരക്ക് കുറയ്ക്കല്‍ സര്‍ക്കാര്‍ പരിശോധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതി ഭാരം 43 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറച്ചേക്കും.

New Delhi, News, National, Business, GST, GST; More tax relax for hybrid vehicles

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Business, GST, GST; More tax relax for hybrid vehicles


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?